പുതിയ ചില മലയാള ബ്ലോകങ്ങളെ പരിചയപ്പെടുത്താന്‍ ഈ പോസ്റ്റ്.
1.
അഡ്വക്കറ്റ് എസ്.ജിതേഷ് ഒരു പുതിയ ബ്ലോകം തുടങ്ങി.ഈ ബ്ലോകത്തില്‍ ജിതേഷിന്റെ കവിതകളാണുള്ളത്.ജിതേഷ് ഒരു കാര്‍ട്ടൂണിസ്റ്റാണ്.ചിരിച്ചെപ്പ് കാര്‍ട്ടൂണ്‍ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനും ആണ് ജിതേഷ്.
2.
നമ്മുടെ ചങ്ങാതിയായ കയ്യൊപ്പ് എന്ന റിയാസ് പടകാളി എന്ന പേരില്‍ ഒരുബ്ലോകം തുടങ്ങി.ചിത്രങ്ങള്‍ക്കുവേണ്ടിയാണിത്.ഒരു വെബ്സൈറ്റ് ഡിസൈനര്‍ കൂടിയാണ് റിയാസ് എന്ന് അറിയാമല്ലോ.അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കലാമൂല്യമുള്ളവയാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
3.
നസീര്‍ കടിക്കാടിന്റെ ബ്ലോകം.നസീര്‍ കടിക്കാടിന്റേതാണ് സംക്രമണം എന്ന ഇതിനകം ശ്രദ്ധേയമായ വെബ് മാഗസിന്‍.ഈ ബ്ലോകവും ശ്രദ്ധേയമാവുമെന്ന് അതിലെ പോസ്റ്റുകള്‍ തെളിയിക്കുന്നു.കുട്ടാടന്‍ പാടം
3 comments:
Thank you..for sharing the information.. poyi puthiya blog okke nokkatte...
:) നന്ദി.
വളരെ നന്ദി...
Post a Comment