Tuesday, December 12, 2006

സാമൂഹ്യവിരുദ്ധരെ ആവശ്യമുണ്ട്....

ഇന്ന്12/12/2006 ദീപികയിലെ പാലക്കാട് പേജിലെ ഒരു വാര്‍ത്ത നോക്കൂ:എസ്.സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

ഈ പണിക്ക് ഇപ്പോള്‍ സാമൂഹ്യവിരുദ്ധരെയാണത്രേ എടുക്കുന്നത്..:)
എങ്ങനെയുണ്ട് ദീപികയുടെ പണി.