ലോകത്ത് ഇത്ര അസാധാരണങ്ങളായ കെട്ടിങ്ങള്‍ ഉണ്ടെന്ന് ഇതു സംബന്ധിച്ച ഒരു സൈറ്റ് കാണുന്നതു വരെ എനിക്കറിയില്ലായിരുന്നു.ഇപ്പോള്‍ മറിഞ്ഞു വീഴും എന്ന മട്ടില്‍ ഉണ്ടാക്കിയിട്ടുള്ളവ,മുകളിലോട്ടും താഴോട്ടും ചലിക്കാവുന്ന നിലകളോടു കൂടിയവ,നൃത്തം ചെയ്യുകയാണോ എന്ന് തോന്നിപ്പിക്കുന്നവ ,ഒരു കെട്ടിടമാണൊ ആ നില്ക്കുന്നതെന്നു തന്നെ സംശയിപ്പിക്കുന്നവ....കണ്ടില്ലെങ്കില്‍ നഷ്ടമാവും കൂട്ടരേ
:ഇതാ പിടിച്ചോ ലിങ്ക്
Saturday, June 30, 2007
ലോകത്തെ വിചിത്രങ്ങളായ കെട്ടിടങ്ങള്‍
Posted by വിഷ്ണു പ്രസാദ് at Saturday, June 30, 2007
Subscribe to:
Post Comments (Atom)
1 comment:
പുതിയ അറിവുകള്‍ നല്‍കുന്നതിന് നന്ദി. ലിങ്ക് കണ്ടു.
Post a Comment