32 വര്‍ഷങ്ങള്‍,ഒരു കുടുംബം എന്ന പോസ്റ്റ് കണ്ടല്ലോ.ലോകത്ത് അത്തരം പ്രാന്തുള്ളവര്‍ അധികമുണ്ടാവില്ലെന്നാണ് വിചാരിച്ചത്.ആ പോസ്റ്റില്‍ കാണുന്നത് ഒരു വര്‍ഷം ഒരു ഫോട്ടോ എന്ന ക്രമത്തിലാണ്.എന്നാല്‍ ഇവിടെ വേറൊന്നു കണ്ടു.
ദിവസവും ഓരോ ഫോട്ടോ വെച്ചാണ് മൂപ്പരുടെ പ്രൊജക്ട്.ദിവസവും ഫോട്ടോ എടുക്കണം, അത് പോസ്റ്റ് ചെയ്യണം.നല്ല പണി തന്നെ.ആത്മരതിയുടെ വിവിധ മേഖലകള്‍ എന്ന് ഇതിനെ തരം താഴ്ത്തിക്കാണാമോ?
Wednesday, July 04, 2007
പ്രതിദിന ഛായാചിത്ര സംഭരണം
Posted by വിഷ്ണു പ്രസാദ് at Wednesday, July 04, 2007
Subscribe to:
Post Comments (Atom)
1 comment:
ബിജു മേനോന്റെ ഒക്കെ പോലെ നല്ല കട്ടിയുള്ള മീശ വെക്കണമെന്നത് എന്റെയൊരു സ്വപ്നായിരുന്നു...ഇതെന്തോ സോഫ്ട്‍വെയര്‍ എന്നാണ് ആദ്യം വിചാരിച്ചത്.... എന്റെ പ്രതീക്ഷ് എല്ലാം പോയി....
ഒരു ക്യാമറ ഉണ്ടായിരുന്നേല്‍ ഇതു പോലത്തെ ജാഡകള്‍ എനിക്കും കാണിക്കാരുന്നു...
Post a Comment