ഒരു കുടുംബം.അഞ്ചു പേര്‍.അച്ഛന്‍,അമ്മ,മൂന്ന് മക്കള്‍.1976 മുതല്‍ 2007 വരെയുള്ള അവരുടെ ചിത്രങ്ങള്‍ ക്രമമായി വെച്ചിരിക്കുന്നു.കാണേണ്ട കാഴ്ചയാണ്.സമയം മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ...
ഇതു കണ്ട് ഒരു രാജ് നായരും തുടങ്ങി ഇതു പോലെ ഒന്ന്.ആദ്യം ഞാന്‍ കരുതി നമ്മുടെ രാജ് നായരാണെന്ന് :)
തോന്നുന്നുണ്ടോ ഇതു പോലെ ഒന്ന് തുടങ്ങണമെന്ന്...?
Friday, June 29, 2007
32 വര്‍ഷങ്ങള്‍,ഒരു കുടുംബം....
Posted by വിഷ്ണു പ്രസാദ് at Friday, June 29, 2007
Subscribe to:
Post Comments (Atom)
4 comments:
മാഷേ,
വളരെ ഇഷ്ടപ്പെട്ടു.
സമയം. എല്ലാം സമയം തന്നെ എന്നു പറയുന്നതും പറയിപ്പിക്കുന്നതും സമയമാണെന്നറിയുന്നു. കാലം വരയ്ക്കുന്ന ചിത്രങ്ങള്‍. സമയം. അതറിയാത്താവര്ക്കും അറിയാന്‍ ശ്രമിച്ചവര്‍ക്കും നഷ്ടമായതു്. എന്തൊക്കെയോ ചിന്തിച്ചു. നന്ദി. ലിങ്കിനു്.:)
തീര്‍ച്ചയായും ഇതുപോലെയൊന്ന് തുടങ്ങിയാലോ എന്നാലോചിക്കുന്നു. സംഗതിഉഗ്രന്‍. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതുതീറ്ച്ചയായും ഒരു അത്ഭുതമായിരിക്കും! ഇതുപോലെ. അഭിനന്ദനം മാഷേ ഒരു നല്ല പോസ്റ്റിന്.
ഇങ്ങിനെയൊന്നിന്‍റെ ഭംഗി കാലങ്ങള്‍ക്ക് ശേഷമാകും കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുക - അല്ലേ!
പക്ഷെ എന്നെ പോലൊരു മടിയന് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും :)
മനുഷ്യനു പ്രായമാകാന്‍ അധികം സമയം ഒന്നും വേണ്ട, അല്ലേ? :)
Post a Comment