Wednesday, July 04, 2007

വേറിട്ട വഴികള്‍

ആവിഷ്കാരത്തിന് എന്തെല്ലാം വേറിട്ട വഴികളുണ്ട്?പുസ്തകം വെട്ടി മനോഹരമായ കലാരൂപങ്ങള്‍ ഉണ്ടാക്കിയത് (1) ഇവിടെ കാണാം.
ആള്‍കൂട്ടത്തെ (2)ചിത്രമാക്കി മാറ്റുന്നത്...
കൈപ്പത്തികള്‍ (3)ആനയും പുലിയുമൊക്കെ ആവുന്നത്...
(4)സ്പൈറല്‍ചിത്രങ്ങള്‍
(5)പ്രകാശ കല
(6)ബസ് പരസ്യങ്ങള്‍

2 comments:

സുല്‍ |Sul said...

പലതും കണ്ടതാണെങ്കിലും പലതും ഇനിയും കാണാനിരിക്കുന്നു...

ഈ ലിങ്കുകള്‍ക്ക് നന്ദി.

-സുല്‍

മന്‍സുര്‍ said...

good info.....thanks
looking more amazing links...

regards
manzu
callmehello