Tuesday, December 12, 2006

സാമൂഹ്യവിരുദ്ധരെ ആവശ്യമുണ്ട്....

ഇന്ന്12/12/2006 ദീപികയിലെ പാലക്കാട് പേജിലെ ഒരു വാര്‍ത്ത നോക്കൂ:എസ്.സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

ഈ പണിക്ക് ഇപ്പോള്‍ സാമൂഹ്യവിരുദ്ധരെയാണത്രേ എടുക്കുന്നത്..:)
എങ്ങനെയുണ്ട് ദീപികയുടെ പണി.

3 comments:

വിഷ്ണു പ്രസാദ് said...

ഇന്ന്12/12/2006 ദീപികയിലെ പാലക്കാട് പേജിലെ ഒരു വാര്‍ത്ത നോക്കൂ:എസ്.സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

ഈ പണിക്ക് ഇപ്പോള്‍ സാമൂഹ്യവിരുദ്ധരെയാണത്രേ എടുക്കുന്നത്..:)
എങ്ങനെയുണ്ട് ദീപികയുടെ പണി.

समाजवादी जनपरिषद - उत्तर प्रदेश said...

Dear Friend,
You are welcome to visit and comment on a Hindi piece on blogging in Malayalam written by me and posted by Anup on http://chitthacharcha.blogspot.com/2006/12/blog-post_116585865649254358.html
Hope we shall continue communication.You may post this link for Malayalam readers.
In solidarity,
Yours sincerely,
Aflatoon.

kiranz said...

ഹ.ഹ.അതു കലക്കി വിഷ്ണുവേട്ടാ.നൈറ്റ് ഷിഫ്റ്റ് വല്ലോം ഇരിന്നിട്ടുണ്ടാവും ആ റിപ്പോര്‍ട്ടര്‍ ചങ്ങായി..!!