Monday, October 29, 2007

വെ(ചൊ)ല്ലുവിളി





8 comments:

വിഷ്ണു പ്രസാദ് said...

എനിക്ക് വരയ്ക്കാനറിയില്ലെന്ന് ഇങ്ങനെയൊക്കെയല്ലേ തെളിയിക്കാന്‍ പറ്റൂ...:)

സിമി said...

ഇതിനു അതിഖോരമായ മറുപടി എഴുതിയില്ലെങ്കില്‍ എന്റെ പേര് പുട്ടുലു രാമറാവു, രഘു, സിമി, ദുര്യോധനന്‍, ശശി, മയൂര, ബെര്‍ളി, മനു ഗോപാല്‍, ഇത്തിരിവട്ടം, ഇതൊന്നും അല്ല.

Manu said...

മാഷേ അങ്ങനെ തന്നെ വേണം .. പിള്ളെരുകളിക്കൊക്കെ നല്ല ചുടുചുടു മറുപടി..

മാഷിനു വരക്കാന്‍ അറിയില്ലെന്ന് ആരാ പറഞ്ഞെ

സിമി said...

പറയാന്‍ വിട്ടുപോയി. നല്ല പൂച്ച :-)

റഷ്യക്കാരന്‍ said...

ഈ കാര്‍ട്ടുണിലെ പിന്തിരിപ്പന്‍ മുരാച്ചി മനസ്ഥിതികളെ കൂലംകക്ഷമായി വിശകലനം ചെയ്തുകൊണ്ട് ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക

vimathan said...

വിഷ്ണൂ, അസ്സലായി. ഇനിയും വരയ്ക്കൂ.

Pramod.KM said...

റെഡ് സല്യൂട്ട്:)

One Swallow said...

അതൊന്നും മറുപടി അര്‍ഹിക്കുന്നില്ലായിരുന്നു - കാര്‍ട്ടൂണായിപ്പോലും.