Saturday, July 28, 2007

റൈമുകള്‍ കേട്ടു പഠിക്കാം...

കുട്ടികള്‍ക്ക് റൈമുകള്‍ കേട്ടു പഠിക്കാന്‍ പറ്റിയ ഒരു സൈറ്റ് കണ്ടു.റൈമുകള്‍ ആനിമേഷന്റെ സഹായത്തോടെ ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്.ലോഡ് ചെയ്യാനും അധികം സമയമെടുക്കില്ല.ഞാന്‍ കുക്കു എന്ന റൈം കേട്ടു.രസമായിട്ടുണ്ട്.ഈ സൈറ്റില്‍ കുട്ടികള്‍ക്ക് പറ്റിയ മറ്റു പലേസംഗതികളും ഉണ്ട്.

2 comments:

കരിപ്പാറ സുനില്‍ said...

സര്‍,
താങ്കളുടെ ‘ സ്ക്കൂള്‍ കുട്ടി ‘ എന്ന ബ്ലോഗ് ഞങ്ങളുടെ സ്ക്കൂളിന്റെ ബ്ലോഗില്‍ ലിങ്കായി ചേര്‍ക്കാന്‍ അനുവാദം ചോദിയ്ക്കുന്നു
കാരണം കുട്ടികള്‍ക്ക് ഇത് വളരേ ഉപകാരപ്രദമാണ്
ആശംസകളോടെ
karipparasunil@yahoo.com
താങ്കളുടെ ബ്ലോഗിലെ ഇ- മെയില്‍ വര്‍ക്ക് ചെയ്യുന്നില്ല എന്ന വിവരം അറിയിക്കുന്നു. അതുകൊണ്ടാണ് കമന്റ് ആയി അപേക്ഷിച്ചത്
കരിപ്പാര്‍റ സുനില്‍

വിഷ്ണു പ്രസാദ് said...

സുനില്‍ മാഷേ ,ഏതാണ് ബ്ലോഗെന്ന് മനസ്സിലായില്ല.സര്‍ വിളി വേണ്ട.ഒരു ലിങ്ക് ചേര്‍ക്കാന്‍ ആരോടും ചോദിക്കണമെന്ന് തോന്നുന്നില്ല.അങ്ങനെയാണെങ്കില്‍ ഞാനിപ്പോള്‍ തന്നെ എത്ര പേരുടെ അനുവാദം ചോദിക്കേണ്ടി വരുമായിരുന്നു... :)