Saturday, July 07, 2007

ഹ്യൂമണ്‍ ക്യാമറ

കാണുന്നത് അതേ പടി പുന:സൃഷ്ടിക്കാന്‍ കഴിയുമോ?വീരാന്‍ കുട്ടിയുടെ പൂത്തപടി എന്ന കവിത ഓര്‍മയില്‍.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

5 comments:

അഗ്രജന്‍ said...

ബീരാന്‍ കുട്ടിയുടെ കവിതയുടെ ലിങ്ക് കൂടെ ചേര്‍ത്താല്‍ നന്നായിരുന്നു.

സ്റ്റീഫന്‍ ഒരു വിസ്മയം തന്നെ!

SAJAN | സാജന്‍ said...

വിഷ്ണു മാഷിന്റെ ഒരു പോസ്റ്റില്‍ ഞാന്‍ ആദ്യമായാണ് ഒരു കമന്റിടുന്നത്:)
ഇത് ഗംഭീരം മാഷേ.. വിശേഷിപ്പിക്കാന്‍ വാക്കുകളില്ല!!!
സ്റ്റീവനെ പരിചയപ്പെടുത്തിയതിനു നന്ദി:):)

ശാലിനി said...

ഈ പോസ്റ്റിട്ടതിന് നന്ദി.

chithrakaran ചിത്രകാരന്‍ said...

സ്റ്റീഫന്‍... ജീവനുള്ള ഒരു അത്ഭുതം തന്നെ !!! വെറും സാധാരണ ഓര്‍മ്മ മാത്രമല്ല... ഒരു ഭൂ പ്രദേശത്തെ അതിസംങ്കീര്‍ണമായ രൂപങ്ങളുടെ ത്രീ ഡയമെന്‍ഷണല്‍ ചിത്രം ഒരേസമയം സ്മൃഥിപഥത്തിലിട്ട്‌ അമ്മാനമാടനുള്ള കഴിവ്‌ അത്ഭുതകരം തന്നെ !!!!!
ഈ വിശേഷ വിവരം ശ്രദ്ധയില്‍പ്പെടുത്തിയ വിഷ്ണുപ്രസാദിനോട്‌ നന്ദി പറയുന്നു.

അശോക് said...

Amazing.. Rain man - 2