Thursday, June 14, 2007

ബൂലോക മാഹാത്മ്യം-പാരഡി

നീ എന്നെ ചെളിവാരിയെറിഞ്ഞാല്‍
ഞാന്‍ നിന്നെ കല്ലു വാരിയെറിയും
നമ്മുടെ ബ്ലോഗുകള്‍ പരസ്പരം
ഉടുമുണ്ടുപൊക്കിക്കാട്ടുന്ന
രണ്ട് ഊരകള്‍ പൊലെയിരിക്കും.
നീ *കുട്ടികളെ ഉണ്ടാക്കിയാല്‍ മതി
അവറ്റകളെ
ബലാത്സംഗം ചെയ്യുന്ന കാര്യം ഞാനേറ്റു.
-------------------------------------------------------------------
*കുട്ടികള്‍ :മൊഴി,അഞ്ജലി,പിന്മൊഴി തുടങ്ങിയവ.
പരാജിതന്‍ വിവര്‍ത്തനം ചെയ്ത ഈ കവിതയുടെ പാരഡി.

5 comments:

ചുള്ളിക്കാലെ ബാബു said...

അതടിപൊളിയായി. കൊട് കൈ!

പോളച്ച൯ said...

വേണ്ട കുട്ടാ.... കുട്ടികളുണ്ടാക്ക൯ ബലാത്സംഗം വേണോ.... നേരെ വാ നേരെ പോ ... അതുപോരെ...

വിഷ്ണു പ്രസാദ് said...

അയ്യോ പോളച്ചാ, ‘നിന്നെയല്ല നിന്റെ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കാര്യം ഞാനേറ്റു’എന്നാണേ വായിക്കേണ്ടത്...:)

മൊഴി, അഞ്ജലി, പിന്മൊഴി തുടങ്ങിയ കുട്ടികളെയൊക്കെ ബലാത്ക്കാരം ചെയ്ത് പരിചയമുള്ളതുകൊണ്ട് പറ്റിയതാണ്... :)
അവറ്റകളുടെ തന്തമാര് പോയി പണി നോക്കട്ടെ....:)അതല്യോ നയം...

വിവരദോഷി said...

gud one.

:: niKk | നിക്ക് :: said...

ന്റമ്മോ !!!