Sunday, February 25, 2007

കവിതക്കള്ളന്മാര്‍ ഓര്‍കൂടില്‍

ബൂലോകത്തെ കവിതകള്‍ കട്ട് സ്വന്തം ബ്ലോഗിലിറ്റുന്ന കള്ളന്മാരെ കാണണമെങ്കില്‍ ഈ ലിങ്കുകള്‍ നോക്കൂ.
കള്ളന്മാര്‍ ഓര്‍കൂട്ടില്‍ നിന്ന്കുഴൂരിന്റെയും,അനിലിന്റെയും,ഉമ്പാച്ചിയുടെയും എന്റെയും കവിതകള്‍ കട്ടവരെ ഓര്‍ക്കൂടില്‍ കണ്ടു.ഇതാ കള്ളന്‍http://www.orkut.com/Profile.aspx?uid=16387251684809056504http://www.orkut.com/Profile.aspx?uid=7793998621827523702

2 comments:

വിഷ്ണു പ്രസാദ് said...

ഇതാ പട്ടാമ്പിക്കാരന്‍ എന്ന ബ്ലോഗറ്
http://www.orkut.com/Scrapbook.aspx?uid=16387251684809056504

ഈ കള്ളന്‍ ടി.പി അനില്‍ കുമാര്‍, കുഴൂര്‍ വിത്സണ്‍,ഉമ്പാച്ചി എന്നിവരുടെ കവിതകള്‍ കവര്‍ന്ന് ബ്ലോഗിലിട്ടിരുന്നു.കാണേണ്ടവര്‍ക്ക് ഓര്‍കൂറ്റില്‍ പോയാല്‍ കാണാം.എന്റെ കവിതകള്‍ അപഹരിച്ച് ടിനുവിന്റെ പ്രൊഫൈലും ഞാനവിടെ കണ്ടു.

krish | കൃഷ് said...

ആഹാ.. അപ്പോള്‍ കവിതാക്കള്ളന്മാര്‍ കട്ടപ്പാരയുമായി ഇറങ്ങിയിരിക്കയാണല്ലെ.
കവിതയെഴുതി നെറ്റിലിട്ടാല്‍ ഇവന്മാര്‍ മോഷ്ടിക്കും. അപ്പൊപ്പിന്നെ എന്താ ചെയ്യുകാ..??


കൃഷ്‌ |krish