Monday, July 21, 2008

സൌജന്യ ഇ-പുസ്തകങ്ങള്‍

 blog it

തീമഴവില്ല്/ഹാലോ




പേരു സൂചിപ്പിക്കും പോലെ തീയുമായോ മഴവില്ലുമായോ ബന്ധമൊന്നുമില്ലെങ്കിലും മഴവില്‍ നിറങ്ങള്‍ പടര്‍ന്നുകിടക്കുന്ന മേഘങ്ങള്‍ കണ്ടാല്‍ അവയ്ക്ക് തീ പിടിച്ചതാണോ എന്ന് തോന്നാം.ഹലോ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പേജുകള്‍ നോക്കൂ: