അയച്ചു പോയ ഒരു മെയില്‍ നിങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ആയുധമാവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ?മെയില്‍ അയപ്പിന്റെ കൈവിട്ട കളി കളിക്കുന്നവര്‍ക്ക് ഒരു സഹായം.നിങ്ങള്‍ അയച്ച മെയില്‍ വായിച്ചു കഴിഞ്ഞാല്‍ സ്വയം ഇല്ലാതായാലോ? അത്രയും മതി അല്ലേ?എന്നാല്‍ മാര്‍ഗങ്ങളുണ്ട്.ഇത്തരം മെയിലുകള്‍ അയയ്ക്കാനുള്ള സേവനം പല സൈറ്റുകളും നല്‍കുന്നുണ്ട്.ചിലവയില്‍ നാം അയച്ച മെയില്‍ എത്ര തവണ വായിച്ചാലാണ് ഇല്ലാതാവേണ്ടതെന്ന് നമുക്ക് തീരുമാനിക്കാനാവും;അതല്ലെങ്കില്‍ എത്ര സമയം കഴിഞ്ഞ് സ്വയം മാഞ്ഞു പോകണമെന്ന്.
പത്തോളം സൌജന്യ സേവന ദാതാക്കളുടെ വിവരം ഇവിടെ.
Friday, August 17, 2007
ഇനി അയച്ച മെയിലുകളെക്കുറിച്ച് ഖേദിക്കേണ്ട
Posted by വിഷ്ണു പ്രസാദ് at Friday, August 17, 2007 4 comments
Thursday, August 16, 2007
ഒരു കാര്‍ട്ടൂണ്‍ പാട്ട്
song by Dionysos. Animation by Joann Sfar
എനിക്ക് പ്രിയപ്പെട്ട ഈ ബ്ലോഗില്‍ നിന്ന് കിട്ടിയതാണിത്.ആനിമേറ്റഡ് മ്യൂസിക് വീഡിയോ എന്നതിന് എന്താണ് മലയാളം?
Posted by വിഷ്ണു പ്രസാദ് at Thursday, August 16, 2007 0 comments
അന്റാര്‍ട്ടിക്ക
ക്ലിപ് മാര്‍ക്ക് എന്ന സൈറ്റ് ഉപയോഗിച്ച് മറ്റ് സൈറ്റുകളില്‍ നിന്ന് എങ്ങനെ അടിച്ചു മാറ്റാം എന്നതിന് ഒരു ടെസ്റ്റ്.ഈ ചിത്രങ്ങള്‍ വേറൊരാള്‍ ക്ലിപ്പ്മാര്‍ക്കില്‍ ക്ലിപ്പ് ചെയ്ത് വെച്ചതാണേ...
ചിത്രങ്ങള്‍ വലിപ്പത്തില്‍ കാണാന്‍ http://beirutraders.org/ എന്ന സൈറ്റില്‍ പോയാല്‍ മതി.
ചിത്രങ്ങള്‍ വലിപ്പത്തില്‍ കാണാന്‍ http://beirutraders.org/ എന്ന സൈറ്റില്‍ പോയാല്‍ മതി.
Posted by വിഷ്ണു പ്രസാദ് at Thursday, August 16, 2007 1 comments
Subscribe to:
Posts (Atom)