വായനക്കാരേ,
ഒരേ കവിത മൂന്നാളുകളുടെ പേരില്‍ നെറ്റില്‍ കണ്ടു.എല്ലാം ഒരാളാവുമോ?അല്ലെങ്കില്‍ കക്കാവുന്ന കവിതയാവുമോ?അങ്ങനെയുമുണ്ടോ ഒരിനം...എന്നൊന്നും ചോദിക്കല്ലേ...
കണ്ടു നോക്ക്
ഒന്ന്:ഒരു പഴേ കള്ളന്റെ കയ്യില്‍
രണ്ട്:മറ്റൊരു ബ്ലോഗര്‍
മൂന്ന്:പ്രണയകവിതകള്‍ വെച്ചിരിക്കുന്ന ഒരിടം
ആരാ നളന്...?
Friday, April 06, 2007
ദമയന്തീ,ഇതിലേതാ നളന് ?
Posted by വിഷ്ണു പ്രസാദ് at Friday, April 06, 2007 2 comments
Subscribe to:
Posts (Atom)