കാണുന്നത് അതേ പടി പുന:സൃഷ്ടിക്കാന്‍ കഴിയുമോ?വീരാന്‍ കുട്ടിയുടെ പൂത്തപടി എന്ന കവിത ഓര്‍മയില്‍.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
Saturday, July 07, 2007
Subscribe to:
Post Comments (Atom)
കാണുന്നത് അതേ പടി പുന:സൃഷ്ടിക്കാന്‍ കഴിയുമോ?വീരാന്‍ കുട്ടിയുടെ പൂത്തപടി എന്ന കവിത ഓര്‍മയില്‍.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
Posted by വിഷ്ണു പ്രസാദ് at Saturday, July 07, 2007
5 comments:
ബീരാന് കുട്ടിയുടെ കവിതയുടെ ലിങ്ക് കൂടെ ചേര്‍ത്താല്‍ നന്നായിരുന്നു.
സ്റ്റീഫന്‍ ഒരു വിസ്മയം തന്നെ!
വിഷ്ണു മാഷിന്റെ ഒരു പോസ്റ്റില്‍ ഞാന്‍ ആദ്യമായാണ് ഒരു കമന്റിടുന്നത്:)
ഇത് ഗംഭീരം മാഷേ.. വിശേഷിപ്പിക്കാന്‍ വാക്കുകളില്ല!!!
സ്റ്റീവനെ പരിചയപ്പെടുത്തിയതിനു നന്ദി:):)
ഈ പോസ്റ്റിട്ടതിന് നന്ദി.
സ്റ്റീഫന്‍... ജീവനുള്ള ഒരു അത്ഭുതം തന്നെ !!! വെറും സാധാരണ ഓര്‍മ്മ മാത്രമല്ല... ഒരു ഭൂ പ്രദേശത്തെ അതിസംങ്കീര്ണമായ രൂപങ്ങളുടെ ത്രീ ഡയമെന്‍ഷണല്‍ ചിത്രം ഒരേസമയം സ്മൃഥിപഥത്തിലിട്ട് അമ്മാനമാടനുള്ള കഴിവ് അത്ഭുതകരം തന്നെ !!!!!
ഈ വിശേഷ വിവരം ശ്രദ്ധയില്‍പ്പെടുത്തിയ വിഷ്ണുപ്രസാദിനോട് നന്ദി പറയുന്നു.
Amazing.. Rain man - 2
Post a Comment