ഒരു കുടുംബം.അഞ്ചു പേര്‍.അച്ഛന്‍,അമ്മ,മൂന്ന് മക്കള്‍.1976 മുതല്‍ 2007 വരെയുള്ള അവരുടെ ചിത്രങ്ങള്‍ ക്രമമായി വെച്ചിരിക്കുന്നു.കാണേണ്ട കാഴ്ചയാണ്.സമയം മനുഷ്യരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ...
ഇതു കണ്ട് ഒരു രാജ് നായരും തുടങ്ങി ഇതു പോലെ ഒന്ന്.ആദ്യം ഞാന്‍ കരുതി നമ്മുടെ രാജ് നായരാണെന്ന് :)
തോന്നുന്നുണ്ടോ ഇതു പോലെ ഒന്ന് തുടങ്ങണമെന്ന്...?
Friday, June 29, 2007
32 വര്‍ഷങ്ങള്‍,ഒരു കുടുംബം....
Posted by വിഷ്ണു പ്രസാദ് at Friday, June 29, 2007 4 comments
കിസ് ദ റെയിന്‍
ഇന്ന് നെറ്റില്‍ ഒരു പാട്ടു കേട്ടു.പങ്കിടാമെന്ന് തോന്നിയതിനാല്‍ ഇവിടെ ലിങ്ക് ഇടുന്നു.ഫ്ലാഷില്‍ ചില നിശ്ചല ചുംബന ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇതിന്റെ വിഷ്വല്‍.അഡല്‍റ്റ് കണ്ടന്റ് എന്ന് ചിലര്‍ക്കൊക്കെ തോന്നാം.താത്പര്യമുള്ളവര്‍ കണ്ടാല്‍ മതി :)
കിസ് ദ റെയിന്‍
ഇനി കുറച്ച് ചിത്രങ്ങള്‍ കാണണമെന്ന് തോന്നുന്നുണ്ടോ?
ഈ ഫാന്റസി ഗാലറി ഒന്നു നോക്കൂ:
ഫാന്റസി ഗാലറി
Posted by വിഷ്ണു പ്രസാദ് at Friday, June 29, 2007 2 comments
Subscribe to:
Posts (Atom)