വായനക്കാരേ,
ഒരേ കവിത മൂന്നാളുകളുടെ പേരില്‍ നെറ്റില്‍ കണ്ടു.എല്ലാം ഒരാളാവുമോ?അല്ലെങ്കില്‍ കക്കാവുന്ന കവിതയാവുമോ?അങ്ങനെയുമുണ്ടോ ഒരിനം...എന്നൊന്നും ചോദിക്കല്ലേ...
കണ്ടു നോക്ക്
ഒന്ന്:ഒരു പഴേ കള്ളന്റെ കയ്യില്‍
രണ്ട്:മറ്റൊരു ബ്ലോഗര്‍
മൂന്ന്:പ്രണയകവിതകള്‍ വെച്ചിരിക്കുന്ന ഒരിടം
ആരാ നളന്‍...?
Friday, April 06, 2007
ദമയന്തീ,ഇതിലേതാ നളന്‍ ?
Posted by വിഷ്ണു പ്രസാദ് at Friday, April 06, 2007
Subscribe to:
Post Comments (Atom)
2 comments:
നമ്മുടെ 'വര്‍മ്മാലയ'വുമായി ബന്ധപ്പെടാവുന്ന കേസ്സണിതെന്ന് തോന്നുന്നു
പ്രതിഭകള്‍ സമാനമായി ചിന്തിക്കുക സ്വാഭാവികമല്ലേ.
ഇതില്‍നിന്നിന്നും കുറെ വരികള്‍ എടുത്ത് നിങ്ങള്‍
www.poetry.com ലേക്ക് അയച്ചുകൊടുത്താല്‍ ഒരു അവാര്‍ഡും തരാക്കാം.
എന്തിനാ മാഷേ ആവശ്യമില്ലാത്തിടത്തൊക്കെ ചെന്ന് നോക്കുന്നത്.
Post a Comment