tag:blogger.com,1999:blog-6912470781335378136.post6790823276773371642..comments2023-03-22T18:45:49.397+05:30Comments on വെയില്: മലബാര്‍ മുസ്ലീങ്ങള്‍-ഐതിഹ്യങ്ങളും വസ്തുതകളുംUnknownnoreply@blogger.comBlogger10125tag:blogger.com,1999:blog-6912470781335378136.post-28524556407056960392007-11-04T14:01:00.000+05:302007-11-04T14:01:00.000+05:30പ്രവാചകന്റെ കാലത്തിന് മുമ്പ് തന്നെ (ക്രിസ്തുവര്‍ഷം...പ്രവാചകന്റെ കാലത്തിന് മുമ്പ് തന്നെ (ക്രിസ്തുവര്‍ഷം 527-632) ഇന്ത്യയുമായും കേരളവുമായും അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അതിന് ഏറ്റവും പ്രധാന തെളിവുകള്‍ പ്രവാചകന് മുമ്പുള്ള അറബി കവിതകളിലുള്ള ഇന്ത്യന്‍ പരാമര്‍ശങ്ങളാണ്. പ്രവാചക കലത്ത് തന്നെ ജീവിച്ചിരുന്ന കഃഅബ് ബ്നു സുഹൈറിന്റെ കവിതയിലൊരിടത്ത് പ്രവാചകനെ ‘ഇന്ത്യന്‍ നിര്‍മ്മിതമായ ഖഡ്കം പോലെ ശോഭിക്കുന്നവന്‍’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഇനി ഖിലാഫത്ത് പ്രസ്ഥാനം : അന്നേ വരെ ലോക മുസ്ലിങ്ങളുടെ മുഴുവന്‍ പ്രതിനിധിയായാണ് തുര്‍ക്കി ഖലീഫയെ കണ്ടിരുന്നത്. അദ്ദേഹം സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ അതിനെതിരെ നിലവില്‍ വന്ന പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഇന്ത്യയില്‍ മൌലാന മുഹമ്മദലി സഹോദര്ന് ഷൌക്കത്തലി എന്നിവരാണ് അതിന്റെ പ്രചാരകരില്‍ മുന്‍പന്തിയില്‍ നിന്നത്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-40019748083893994592007-10-25T17:33:00.000+05:302007-10-25T17:33:00.000+05:30മാഷേ നന്നായി ഈ ഉദ്യമം.വിമതന് മാത്രമേ എന്തെങ്കിലും...മാഷേ നന്നായി ഈ ഉദ്യമം.വിമതന് മാത്രമേ എന്തെങ്കിലും സംഭാവന ചെയ്തുള്ളൂ എന്ന വിഷമം ബാക്കിയാവുന്നു. മലബാറ് മുസ്ലിംങ്ങളുടെ ചരിത്രം അറിവുള്ള ആരും ബ്ലോഗ് എഴുതുന്നവരില്‍ ഇല്ലെന്നാണോ അര്‍ത്ഥം....

പിന്നെ പതിവുപോലെ കൊതുകുണ്ട് അകിട്ടില്‍ :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-86034746497150386582007-10-25T15:54:00.000+05:302007-10-25T15:54:00.000+05:30വിജ്ഞാനപ്രദമായ ലേഖനം. ഭംഗിയായി എഴുതിയിരിക്കുന്നു. ...വിജ്ഞാനപ്രദമായ ലേഖനം. ഭംഗിയായി എഴുതിയിരിക്കുന്നു. മാപ്പിളയെ മഹാപിള്ളയായി വ്യഖ്യാനിച്ചതിനോട് യോജിപ്പില്ല. ചേരമാന്‍ പെരുമാളിന്റെ ബന്ധുക്കളായി മറ്റു രാജ-നാടുവാഴി കുടുംബങ്ങളെ ബന്ധിപ്പിക്കുന്ന പ്രതിജ്ഞയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹം ജനിപ്പിച്ചു ഈ പൊസ്റ്റ്.
നമ്മുടെ വര്മ്മമാരെല്ലാം പുലയന്മാരാണെന്ന് തെളിവു നല്കുന്ന ആ പ്രത്ജ്ഞ ലഭിച്ചാല്‍ ... ജാതി ഭൂതം സ്വയം നശിക്കാന്‍ തയ്യാറായിക്കൊള്ളും.
അഭിനന്ദനങ്ങള്‍.... വിഷ്ണുപ്രസാദ് !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-64234384256836030892007-10-23T10:23:00.000+05:302007-10-23T10:23:00.000+05:30സിമി,മാപ്പിള ഖലാസിമാര്‍ എന്നത് മാപ്പിളമാരിലെ ഒരു വ...സിമി,

മാപ്പിള ഖലാസിമാര്‍ എന്നത് മാപ്പിളമാരിലെ ഒരു വിഭാഗമൊന്നുമല്ല.ആരോഗ്യ ദ്യഡഗാത്രരായ മാപ്പിളമാര്‍ ഖലാസി ജോലികള്‍ ചെയ്യുന്നത് കൊണ്ട് അങ്ങനെ പേര് വന്നു.ഒരു പക്ഷെ കോഴിക്കോട്ട് അങ്ങാടിയിലും മറ്റും എല്ലാ വീട്ടില്‍ നിന്നും ഓരൊരുത്തര് ഇങ്ങനെ ജോലിചെയ്യുന്നവര്‍ ഉണ്ടാവാം.അവര്‍ ഒരു പ്രത്യേക വിഭാഗമൊന്നുമല്ല.

ശ്രി.വിമതന്

തുര്‍ക്കിയിലെ അവസാനത്തെ ഖിലാഫത്ത് അവസാനിപ്പച്ചത് വെള്ളക്കാര്‍ ആയിരുന്നു എന്നത് കൊണ്ട് ഇന്ത്യയിലെ മുസ്ലിംഗങ്ങള്‍ ക്ക് അതില്‍ അവരോട് അരിശം ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ്.അതിന്റെ പേരില്‍ തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതും.ഇതില്‍ അന്നത്തെ മുസല്‍മാന്റെ അഭിമാനമാനത്തിന്റെ പ്രശ്നമായിരഉന്നു പ്രധാനം.

ശ്രീ.ശ്രീജിത്ത്
വളരെ നല്ല പോസ്റ്റ്.വളരെ വിജ്ഞാനപ്രദം തന്നെ.നന്ദിവിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-75962655341451476382007-10-22T23:03:00.000+05:302007-10-22T23:03:00.000+05:30വിഷ്ണൂ, മഹാപിള്ളയാണ് മാപ്പിളയായത് എന്നത് ശരിയായിരി...വിഷ്ണൂ, മഹാപിള്ളയാണ് മാപ്പിളയായത് എന്നത് ശരിയായിരിക്കണം എന്നില്ലാ. “മാപ്പിളൈ” എന്നാല്‍ മരുമകന് , മകളുടെ ഭര്‍ത്താവ് എന്ന ദ്രാവിഡ അര്ത്ഥാമായിരിക്കണം കൂടുതല്‍ ശരി. വിദേശത്തുനിന്നു വന്ന്, തദ്ദേശ്ശീയ വനിതകളെ വിവാഹം കഴിച്ച വരുത്തര്, മുസ്ലീമുകളായാലും, ക്രിസ്ത്യാനികളാലും, ദ്രാവിഡന് അവര്‍ പുയാപ്ല/ പുതിയ മാപ്പിളമാരായിരുന്നു എന്ന വാദത്തിനാണ് എന്റെ വോട്ട്.

കടല്‍ തീണ്ടിയാല്‍ പതിത്വം കല്പ്പിക്കപ്പെട്ടിരുന്നവരായിരുന്നു, സവര്‍ണ്ണ ഹിന്ദുക്കള്‍. അതു കൊണ്ട് തന്നെ ഒരു നാവിക സേന എന്നത്, സാമൂതിരിയെ പോലെയുള്ള ഒരു പരമ്പരാഗത സവര്‍ണ ഹിന്ദു രാജാവിന് തികച്ചും അന്യമായിരുന്ന ഒന്നായിരുന്നു. അറബികള്‍ എത്തിയതോടെ മാത്രമാണ്, കടല്‍ മാര്‍ഗ്ഗമുള്ള കച്ചവടത്തിന്റെ സാധ്യതകള്‍ അറിഞ്ഞതോടെ മാത്രമാണ്, സാമൂതിരിക്ക് ഒരു നാവിക സേനയുടെ ആവശ്യകത മനസ്സിലായിട്ടുണ്ടാവുക, എന്നാല്‍ പരമ്പരാഗത സൈന്യമായിരുന്ന നായന്മാര് ഒരിക്കലും കടല്‍ തീണ്ടി ജാതി നഷ്ടപ്പെടുത്താന്‍ തയ്യാറാവില്ലാ എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് സാമൂതിരി ,വരുത്തന്മാരായ അറബികളുടെ കൂടെ ചേരാന്‍ അവര്‍ണ്ണരായ അരയന്മാരുടെ കുടുംബങാളില് നിന്ന് ഒരാളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധിച്ചത്.

കള്ളിമുണ്ടും, അരപ്പട്ടയും, ബനിയനും, മലബാറി മുസ്ലീമുകളുടെ യെമന്‍ ബന്ധം സൂചിപ്പിക്കുന്നു എന്ന് പറഞ്ഞത് ശരിയായിരിക്കണം. ചുരുങിയത് വസ്ത്രധാരണരീതിയിലെങ്കിലും സമാനതകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സൌദിയുടെ തെക്കന്‍ പ്രവിശ്യകളില്‍ (പണ്ട് യെമന്നിന്റെ ഭാഗമായിരുന്ന)സഞ്ചരിക്കുമ്പോള്‍ , കള്ളിമുണ്ട് ഉടുത്ത്, പച്ച നിറത്തില്‍ വീതിയുള്ള അരപ്പട്ട കെട്ടിയ, ബനിയന് ധരിച്ച, തദ്ദേശവാസികളെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതും, മലബാറി മാപ്പിള കാരണവന്മാരെയായിരുന്നു.

പ്രാചീന കേരളത്തില്‍ കീഴാള ജനവിഭാഗങള് ഇസ്ലാമിലേക്ക് മാറിയതാണ് മുസ്ലീം ജനസംഖ്യാവര്‍ദ്ധനവിന് കാരണം എന്ന് ലോഗന് നിരീക്ഷിക്കുന്നതും ശരിയായിരിക്കണം. വര്‍ണ്ണ/വംശ വിവേചങള് ഇല്ലാതെ, ഇസ്ലാം മതം സ്വീകരിക്കുന്ന ആരെയും,സമ ഭാവനയോടെ കണ്ടിരുന്ന ആദിമ ഇസ്ലാമിക/ അറബ് സംസ്കാരം, ഇവിടത്തെ അവര്‍ണ്ണര്‍ക്ക് മുന്നില്‍ തുറന്നു കിട്ടിയ ഒരു മോചന മാര്‍ഗ്ഗമായിരുന്നു എന്നതില്‍ സംശയമില്ല.

കേരള ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച്, അറേബ്ബ്യയിലേക്ക് പോയി, അവസാനം ഇന്നത്തെ ഒമാനില്‍ , സലാലയില്‍ മരണപ്പെട്ടു, അവിടെ തന്നെ കബര്‍ അടക്കി എന്നാണ് ഐതിഹ്യം. ചേരമാന്‍ പെരുമാളിന്റെ കബര്‍ ഇന്നും സലാലയില്‍ കാണാം എന്ന്നും പറയപ്പെടുന്നു. മണ്‍സൂണ്‍ മഴ ധാരാളം കിട്ടിയിരുന്ന കേരളത്തില്‍ നിന്ന്, മരുഭൂമിയായ അറേബ്യന്‍ പെനിന്‍സുലയില്‍ എത്തിയ ചേരമാന്‍പെരുമാള്‍ , ഈ മരുഭൂമിയിലും , തന്റെ നാട്ടിലെ പോലെ മഴ ഉണ്ടാകണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും, മനസ്സലീഞ്ഞ ദൈവം, ആ ആഗ്രഹം സാധിച്ചു കൊടുത്തത് കോണ്ടാണ് പോലും, ഒമാനിലെ സലാല മാത്രം മണ്‍സൂണ്‍ മഴ ലഭിക്കുന്ന സ്ഥലമായതും,അവിടത്തെ കാലാവസ്ഥ കേരളത്തിലേതുപോലെയായതും എന്നും ഒരു ഐതിഹ്യം ഉണ്ട്.

“അധികാരം നഷ്ടപ്പെട്ടതിലുള്ള പ്രതിഷേധം കേരളത്തില്‍ ശക്തമായി പ്രതിഫലിപ്പിച്ചതും മുസ്ലീങ്ങളായിരുന്നു(ഖിലാഫത്ത്).” ഇവിടെ അല്‍പ്പം വിയോജിക്കട്ടെ. തുര്‍ക്കി ഖലീഫയുടെ “ഖാലിഫേറ്റ് അല്ലെങ്കില്‍ തുര്‍ക്കിഷ് ഖിലാഫത്ത്” ബ്രിട്ടന് അവസാനിപ്പിച്ചതില്‍ മലബാറി മുസ്ലീമിന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ലാ, മാത്രമല്ലാ, മലബാറി മുസ്ലീമിന് ചരിത്രപരമായി ബന്ധമുള്ള, അറേബ്യന്‍ രാജ്യങള്‍, ഖിലാഫത്തിന്റെ പതനത്തില്‍ സന്തോഷിക്കുന്നവരും, അതിന്റെ ഗുണഭോക്താക്കളും ആയിരുന്നു. അങിനെ ഒരിക്കലും, മലബാറി മുസ്ലീമുമ്മായി ഒരു ബന്ധമില്ലാത്ത തുര്‍ക്കിഷ് ഖിലാഫത്തിന്റെ പുനസ്ഥാപനത്തിനായി രൂപം കൊണ്ട ഒരു പാന്‍-ഇസ്ലാമിക് പ്രസ്ഥാനമായിരുന്നു (ഇന്നത്തെ അര്‍ത്ഥത്തില്‍, കമ്മ്യൂണല്‍ ആയ) ഖിലാഫത്ത് പ്രസ്ഥാനം. ഇവിടെ മലബാറി മുസ്ലീമിന്റെയോ, ഇന്ത്യന്‍ മുസ്ലീമിന്റെയോ, “നഷ്ടപ്പെട്ട അധികാരം” ഒരിക്കലും ഒരു വിഷയമേ അല്ലാ.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-32119732678295575532007-10-22T20:00:00.000+05:302007-10-22T20:00:00.000+05:30ഇവ്വിഷയകമായി അന്വേഷണം നടത്തുന്ന ഒരു ബ്ലൊഗ്ചര്ച്ചh...ഇവ്വിഷയകമായി അന്വേഷണം നടത്തുന്ന ഒരു ബ്ലൊഗ്ചര്ച്ച
https://www.blogger.com/comment.g?blogID=3841811756647158709&postID=2589158577159525305ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-19042394186847099852007-10-22T12:49:00.000+05:302007-10-22T12:49:00.000+05:30നല്ല ലേഖനം.നല്ല ലേഖനം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-18356145927865825752007-10-22T06:32:00.000+05:302007-10-22T06:32:00.000+05:30വിഷ്ണുപ്രസാദ്,വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങ...വിഷ്ണുപ്രസാദ്,

വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-73356260210712163762007-10-22T00:20:00.000+05:302007-10-22T00:20:00.000+05:302004ല്‍ എഴുതിയ ഒരു ലേഖനമാണിത്.പല പുസ്തകങ്ങളും റഫര്‍...2004ല്‍ എഴുതിയ ഒരു ലേഖനമാണിത്.പല പുസ്തകങ്ങളും റഫര്‍ ചെയ്താണ് ലേഖനം തയ്യാറാക്കിയത്.എങ്കിലും തെറ്റുകള്‍ പലതും കടന്നു കൂടിയിട്ടുണ്ടാവാം.ഇത് സംബന്ധിച്ച് അന്ന് വായിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ മറന്നു പോയിരിക്കുന്നു.ചരിത്രത്തില്‍ അത്ര താല്പര്യമാണ് :)തെറ്റുകളും ശരിയെന്ന് വായനക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങളും ചൂണ്ടിക്കാണിച്ചാല്‍ ലേഖനം തിരുത്തിയെഴുതാന്‍ അത് സഹായകമായേക്കും.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6912470781335378136.post-80193930897592445172007-10-21T23:00:00.000+05:302007-10-21T23:00:00.000+05:301) കേരളം, മലബാര്‍, എന്നിവ പലയിടത്തും ആശയക്കുഴപ്പം ...1) കേരളം, മലബാര്‍, എന്നിവ പലയിടത്തും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ഏതു നാട്ടു രാജ്യങ്ങളില്‍ എന്ന് പലയിടത്തും പറയേണ്ടി വരും.

2) കേരളത്തില്‍ അമുസ്ലീങ്ങളെ തൂക്കിക്കൊന്നതിനുശേഷം നായ്ക്ക് എറിഞ്ഞുകൊടുക്കുന്നു - ഇത് തെറ്റാണ്. കേരളത്തിലെ ഏതെങ്കിലും നാട്ടുരാജ്യത്തിലെ സമ്പ്രദായം ആവാനാണ് സാദ്ധ്യത.

3) വില്യം ലോഗന് മലബാര്‍ മാനുവല്‍ എഴുതിയത് 19-ആം നൂറ്റാണ്ടില്‍ ആണ്. സൌദിയില്‍ കേരളത്തിലെ രാജാവിന്റെ കബര്‍ കണ്ട കാര്യം ആ കാലത്ത് കണ്ടു എന്ന് വായിക്കാന്‍ താല്പര്യം.

4) സാമൂതിരി ഒരു സ്ഥാനപ്പേരാണ്. ഒരു രാജാവല്ല. സാമൂതിരി എന്ന പേരില്‍ തന്നെ ധാരാളം രാജാക്കന്മാരുണ്ടായിരുന്നു. ഏത് സാമൂതിരി, അല്ലെങ്കില്‍ ഏതു കാലഘട്ടത്തിലെ സാമൂതിരി എന്ന് പറയേണ്ടി വരും.

5) മാപ്പിളമാരില്‍ ഉള്ള വിഭാഗങ്ങളെപ്പറ്റിയും പറയാവുന്നതാണ്. ഉദാ: ഖലാസി മാപ്പിളമാര്‍.

6) അറയ്ക്കല്‍ രാജവംശത്തെക്കുറിച്ച് കൂടുതല്‍ ഇവിടെ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com