Friday, July 20, 2007

ഗൂഗിള്‍ മൂണ്‍




ഗൂഗിള്‍ മൂണ്‍
മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത് 1969 ജൂലൈ 21നാണ്.ഇപ്പോള്‍ ഗൂഗിള്‍ നമ്മെ കാണിക്കുന്നു ചന്ദ്രോപരിതലം.



3 comments:

chithrakaran ചിത്രകാരന്‍ said...

:)

ഉറുമ്പ്‌ /ANT said...

:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

വിഷ്ണുമാഷേ, ശരിക്കും 1969ല്‍ നാസ ചന്ദ്രനില്‍ ആളെ ഇറക്കിയിരുന്നോ? അതോ സോവ്യറ്റ്‌യൂണിയനെ വിരട്ടാന്‍ അടിച്ച്‌ ഒരു നമ്പറോ? കൂട്ട നശീകരണായുധമെന്നൊക്കെ പറഞ്ഞതുപോലെ;) എന്നിട്ടെന്താ 69നേക്കാളും സാങ്കേതിക വിദ്യയിലും കമ്പ്യൂട്ടറിലുമൊക്കെ ഇത്രയൊക്കെ യായ ഇന്ന് നാസയ്ക്ക്‌ ദിനംപ്രതിയെന്നോണം ആളീയക്കേണ്ടതല്ലേ അവിടേക്ക്‌? ആംസ്റ്റ്രോംഗിന്‌ ശേഷം ഈ 40 കൊല്ലത്തിനിടേ എത്രപേരെ നാസ ചന്ദ്രോപരിതലത്തിലിറക്കി... അല്ല ഒരു സംശയം :)